ഉദ്ഘാടനം
ആലിപ്പറമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്കൂളിലെ
ഗണിത,ഐ.ടി ക്ലബ്ബുകളുടെ ഉദ്ഘാടനം
19-7-2012 വ്യാഴാഴ്ച നടന്നു.
ഹെഡ് മാസ്റ്റര്‍ ശ്രീ:കെ.ശിവരാമന്‍
ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
ശ്രീ:സന്തോഷ് കുമാര്‍ അധ്യക്ഷനായി.
സര്‍വ്വശ്രീ:സി.മോഹന്‍ദാസ്,ആന്റണിമൈക്കിള്‍
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അര്‍ജുന്‍.എം.പി സ്വാഗതവും
ബിനിജ.യു നന്ദിയും പറഞ്ഞു
 |
ഉദ്ഘാടനവിളംബരം കമ്പ്യൂട്ടര്‍സ്ക്രീനില്‍ |
 |
പ്രാര്‍ത്ഥന |
 |
സ്വാഗതം.....അര്‍ജുന്‍.എം.പി |
 |
ഉദ്ഘാടനം...കെ.ശിവരാമന്‍(ഹെഡ് മാസ്റ്റര്‍) |
 |
അധ്യക്ഷന്‍...വി.സന്തോഷ് കുമാര്‍ |
 |
ആശംസകള്‍...ആന്റണിമൈക്കിള്‍ |
 |
ആശംസകള്‍....സി.മോഹന്‍ദാസ് |
 |
സദസ്സ് |
 |
സദസ്സ് |
 |
സദസ്സ് |
 |
സദസ്സ് |
No comments:
Post a Comment